Koothipriyan 2

Posted by

എന്നുള്ള അവസ്ഥയിലാണ് കാര്യങ്ങൾ.. അങ്ങനെ കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു രാത്രി ചാറ്റിൽ
ഫസീല: ഇജ്ജില്ലായിരുന്നെങ്കിൽ ഓരോ ആവശ്യങ്ങൾക്കു കെട്ടിയോൻ നാട്ടിലില്ലാത്ത ഞാൻ കഷ്ടപെട്ടുപോയേനെ..
ജോണി: ഓഹ്ഹ് എന്താണാവോ ഇപ്പൊ ഒരു നന്ദി പ്രകടനം.?
ഫസീല: അതല്ലട ഇജ്ജ് എനിക്ക് വേണ്ടി ഓരോ കാര്യത്തിന് നല്ലോണം കിടന്ന് ഓടുന്നുണ്ട്.ഇതെല്ലാം എന്റ കെട്ടിയോൻ ഉണ്ടായിരുന്നെകിൽ അദ്ദേഹം ചെയ്യേണ്ടതല്ലേ.?
ജോണി: ഇത്ത അങ്ങനെ വേർതിരിവ് വിചാരിക്കുകയൊന്നും വേണ്ട, എന്താവശ്യമുണ്ടങ്കിലും വിളിച്ചോളു ഇക്കേഡ സ്ഥാനത്തു നിന്ന്‌, ഇക്ക ചെയ്യണപോലെ അല്ലെങ്കിൽ അതിലും നന്നായി ഞാൻ സാദിച്ചു തരാം..ഇക്ക ഇല്ലാത്തതിന്റ പേരിൽ ഇത്തക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്.
ഫസീല: എന്താവശ്യമുണ്ടങ്കിലും ??!!!!
ജോണി: ഹ്മ്മ്. തീർച്ചയായും…
ഫസീല: നിങ്ങൾ ആണുങ്ങൾ ഇങ്ങനെയാണ്.എന്തുവേണമെങ്കിലും സാദിച്ചു തരാം എന്നൊക്കെ പറയും.എന്നിട്ട് കാര്യത്തോട് അടുക്കുമ്പോൾ സ്വഭാവം മാറും. നമ്മളില്ലേ….
ജോണി: അതെന്താ ഇത്ത അങ്ങനെ പറഞ്ഞത് ..ഇങ്ങളുട ഏതാഗ്രഹമാ സാധിച്ചു തരാത്തത്. ഇങ്ങൾ പറയ്‌..
ഫസീല: ഇജ്ജ് എന്റ എല്ലാ കാര്യങ്ങളും ഇക്ക നിറവേറ്റി തരുന്ന പോലെ അല്ലെങ്കിൽ അതിലും നന്നായി സാധിച്ചു തന്നിരിക്കണ്.പക്ഷെ ഒരുസ്ഥലത് മാത്രം എനിക്ക് എന്റ ഇക്കയെ മിസ്സ്‌ ചെയ്യുന്നുണ്ട്, ഇക്കായുടെ സ്ഥാനത്തു നിന്ന് ഇത്രയും കാര്യങ്ങൾ ചെയ്തു തന്ന അനക്ക്, വിരോധമില്ലെങ്കിൽ ഈ കാര്യം കൂടി ഇക്കയുടെ സ്ഥാനത്തു നിന്ന് എനിക്ക് ചെയ്തു തന്നൂടെ?
ജോണി: എവിടെ? എവിടെയാണ് ഇങ്ങൾക്കു ഇക്കയെ മിസ്സ്‌ ചെയ്തത്.. ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇത്തക്ക് ഒരു കുറവും വരാൻപാടില. എവിടെയാണ് ഇത്താക്ക് ഇക്കയെ മിസ്സ്‌ ചെയ്തത്.?
ഫസീല: എന്റ ബെഡ്‌റൂമിൽ!!!!!!!!!!
ഫസീല: എന്താ റിപ്ലൈ അയക്കാത്തേ..ഞാൻ പറഞ്ഞില്ലേ കാര്യത്തോടടുക്കുമ്പോൾ മുങ്ങുമെന്ന്.?
ജോണി.അതല്ല ഇത്ത.ഇത്തയുടെ തമാശ കേട്ട് ഞാൻ വല്ലാതായി പൊയ്..
ഫസീല: ഇജ്ജ് പോ..ഞാൻ താമസ പറഞ്ഞതല്ല.എല്ലാ കാര്യങ്ങളും ഇക്കയുടെ സ്ഥാനത്തു നിന്ന് ചെയ്തു തന്ന അനക്ക് എനിക്ക് വേണ്ടി ബെഡ്‌റൂമിൽ കൂടി ഇക്കാ ആയിക്കൂടേ?

Leave a Reply

Your email address will not be published. Required fields are marked *