ആരംഭം അയല്‍പക്കത്ത് നിന്ന് 3

Posted by

ആരംഭം അയല്‍പക്കത്ത് നിന്ന് 2

Arambham Ayalpakkathu ninnu Part-02 bY viN[email protected]പ്രതികരണങ്ങൾ കണ്ടപ്പോൾ സന്തോഷമായി…നിങ്ങളുടെ ലൈക്കുകളും കമന്റുകളുമാണ് എന്റെ പ്രചോദനം എന്ന് പറഞ്ഞ് കൊണ്ട്….പഴയ പാർട്ടുകൾ വായിച്ചതിന് ശേഷം വായിക്കുക എന്ന പതിവ് അഭ്യർത്ഥനയോടെ തുടരട്ടെ …


ആദ്യ ഭാഗങ്ങള്‍ വായിക്കാത്തവര്‍ക്കായിPART-01 | PART-02


ബിനുവിന്റെ ഒരു ആന്റിയുണ്ട് ലീന, ലിസി ചേച്ചിയ്ക്ക് നാത്തൂനെ അത്രയ്ക്ക് ഇഷ്ടമല്ല എങ്കിലും ഇടയ്ക്കിടയ്ക് അങ്ങോട്ടും ഇങ്ങോട്ടും രണ്ടു പേരും വന്നു പോവാറുണ്ട് , വർഷത്തിൽ ഒന്നോ രണ്ടോ തവണ താമസിക്കാനും പോവും. ഗള്ഫിലുള്ള ചേട്ടന്റെ കാശു കണ്ടിട്ടാണ് അവളുടെ ഈ സ്നേഹം എന്നാ ലിസി ചേച്ചിയുടെ വെപ്പ്, എന്തൊക്കെയാണേലും ലീന ആന്റി വന്നു കഴിഞ്ഞാൽ പിന്നെ കുറച്ച് ദിവസം ആ വീട്ടിൽ ഒരു ബഹളമാണ് – ചിക്കൻ വെക്കലും, ബീഫ് പെരട്ടലും, പന്നിയും ഒക്കെയായി അതൊരു ക്രിസ്ത്യൻ കുടുംബമാണെന്ന് അപ്പോഴാണ് നമുക്കൊക്കെ തോന്നുക. ലീന ആന്റിയുടെ വരവിൽ എനിയ്ക്കാകെ സന്തോഷമുള്ള കാര്യം പുള്ളിക്കാരി തന്നെ കെട്ടി വെച്ച് ഉണ്ടാക്കിയ വൈൻ ആണ്, കുറച്ച് റം കൂടി മിക്സ് ചെയ്ത വൈൻ ഒരു കവിൾ കുടിക്കുമ്പോഴേ തലയ്ക്ക് ഓളം വെട്ട് തുടങ്ങും…

എന്റെ കളി ഒന്നു തുടങ്ങി വന്നപ്പോഴേയ്ക്കും ലീന ആൻറി അവിടെയെത്തി. രണ്ട് ദിവസം മണപ്പിച്ച് മണപ്പിച്ച് അങ്ങോട്ട് പോയെങ്കിലും ലിസി ചേച്ചി ഒരു മൈന്റും വെച്ചില്ല. രണ്ടാമത്തെ ദിവസം തക്കം കിട്ടിയപ്പോൾ ലിസി ചേച്ചി അടുത്ത് വിളിച്ച് പറഞ്ഞു

” ടാ, അവള് പോണ വരെ നീ ഒന്നും പ്രതീക്ഷിക്കണ്ട.

Leave a Reply

Your email address will not be published.