കളിക്കാരൻ 3

Posted by

മനു :- വേണോ ????

സരിത :- മ്മ്മ്മ്മ്

മനു :- എടുത്തു പുറത്തിട്ടോ!!!
എന്നിട്ടു കണ്ടോ

സരിത :- ഇപ്പഴോ ???
റോഡിൽ വെച്ചോ ഒന്ന് പോടാ

മെയിൻ റോഡിലേക്ക് കയറിയപ്പോൾ സരിത കൈവലിച്ചു.
ഞങ്ങൾ പെട്ടന്ന് തന്നെ ഡ്രൈവിംഗ് സ്കൂളിലേക്ക് കയറി..

അവിടെ ആശാനും വിജിതയും ഉണ്ടായിരുന്നു.

എവിടെ പോയതാടി ????
വിജിത സരിതയോട് ചോദിച്ചു

സരിത:- ഞാൻ വീട് വരെ പോയതാ
മനുവുമായി
എന്റെ വണ്ടി സ്റ്റാർട്ട് ആകുന്നില്ല വിജി
അതുനോക്കാൻ കൊണ്ടുപോയതാ!!!!!

വിജിത :- എന്നിട്ട് ശരിയായോ ??

ഇല്ല!!!
എണ്ണ കുറവായതു കൊണ്ടാ
വൈകിട്ട് പോകുമ്പോൾ എണ്ണ ഒഴിപ്പിക്കണം.

സരിത മനുവിനെ നോക്കി ആക്കി പറഞ്ഞു

വിജിത :- മ്മ്മ്മ്””

നീ എങ്ങനെ വന്നടി വിജി ????

എന്ന ചേട്ടൻ കൊണ്ടാക്കിയതാ
എന്നിട്ടു എവിടെയോ പോയി
വൈകിട്ട് വിളിക്കാൻ വരും””””

സരിത :-അന്നേരം വൈകിട്ടും മനു തന്നെ ആശ്രയം

മനു:- എന്റെ വണ്ടിക്കു ആര്ടിക്കും എണ്ണ????

വിജിത :- ഹോ”””
പിശുക്കൻ
ഒന്ന് മേടിച്ചുകൊടുക്കടാ മനു!!!

Leave a Reply

Your email address will not be published. Required fields are marked *