നിഗുഢതയുടെ കല്ലറ Kambi Novel

Posted by

ആരാ.. ഞാൻ കണാരൻ ഇവിടുത്തെ ജോലിക്കാരിൽ ഒരാളാ… എന്താ പ്രശ്നം തമ്പുരാട്ടി എന്തേ…
എന്താ എന്താ പ്രശ്നം എന്നോട് പറഞ്ഞാമതി
അവിടെ അവിടെ ആ ശവക്കല്ലറയുടെ മുകളിൽ ഒരു സ്ത്രീയുടെ ശവം…. ആ വാച്ചകവും കേട്ടുവന്ന നീതു ചോദിച്ചു
ഏത് സ്ത്രീയുടെ ശവമാണ്
അറിയില്ല അറിയില്ല തമ്പുരാട്ടി ഇവിടെയെങ്ങും ഇതിനുമുൻപ് അവരെ കണ്ടിട്ടില്ല . തമ്പുരാട്ടി അവിടേക്ക് വാ നാട്ടുകാർ കൂടിയിട്ടുണ്ട് പോലീസ് ഇപ്പോൾ എത്തും. . …
…… എന്നാലും ആരാവും അത് വണ്ടിയെടുക്ക് അവിടംവരെ പോയിട്ട് പോകാം
അല്ല തമ്പുരാട്ടി അവിടെ ആ കല്ലറയുടെ മുകളിൽ ഒരു ശവം
ആരുടേയ അത്
അറിയില്ല തമ്പുരാട്ടി ആരാണെന്ന് ഒരു പത്തുമുപ്പത്തിരണ്ടു വയസ്സുള്ള ഒരു സ്ത്രീയുടെ ശവമ ഇതിനുമുൻപ് അവരെ ഇവിടെയെങ്ങും കണ്ടിട്ടില്ല….
ശെരി താൻ പൊയ്ക്കോ ഞങ്ങൾ അങ്ങോട്ട് വരുകയാണ്…
നീതു പോകണോ നമ്മൾ അങ്ങോട്ട്…
എയ്ഞ്ചൽ പോകണം ആ കല്ലറയുടെ മൂടിതുറന്നാൽ അവിടെ കാണുന്ന മനുഷ്യന്റെ എല്ലിൻകഷ്ണങ്ങൾ അത് ഒരു അനേക്ഷണത്തിൽ ചെന്നെത്തിയാൽ ആ അനേക്ഷണം നമ്മളിൽ വന്നെത്തും അത് പാടില്ല അതുകൊണ്ട് എത്രയും പെട്ടെന്ന് ചെന്നെത്തണം നമ്മുക്ക് അവിടെ… വണ്ടിയെടുക്ക് സോഫിയ….
അത് കണ്ടോ കല്ലറയ്ക്കരുകിൽ ആൾകാർ ഒരുപാട് കൂടിയിട്ടുണ്ട്…… നീതു അതുകണ്ടോ കല്ലറയുടെ മുടിതുറന്നുകിടക്കുകയാണ്. … നിങ്ങൾ അതുകണ്ടോ ആ പോലീസ് ഓഫിസറെ… അന്നത്തെ നമ്മുടെ ആ കേസ്സ് അനേഷിച്ചു ആ കേസ്സിൽനിന്നും നമ്മളെ രക്ഷിച്ചുതന്ന അതേ ആൾ… സ്റ്റിഫൻ ജോർജ്…..
രക്ഷപെട്ടു അന്ന് ലക്ഷങ്ങൾ ആണാക്കിലേക്ക് തള്ളിക്കൊടുത്തതല്ലേ… അയാൾ ഈ കേസ്സിന്റെ പിന്നാലെ തൂങ്ങിയാൽ ഇനിയും ലക്ഷങ്ങൾ കരുത്തണ്ടിവരും…..
ലക്ഷങ്ങൾ മാത്രമാവില്ല നമ്മളോരോരുത്തരായി കിടക്കയും വിരികണ്ടിവരും അവന് അന്ന് അങ്ങനെയൊരു ആഗ്രഹംകൂടി പ്രകടിപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *