നിഗുഢതയുടെ കല്ലറ Kambi Novel

Posted by

നിഗുഢതയുടെ കല്ലറ+

Nigudathayude Kallara bY Shameer

ഹലോ
ഹലോ സോഫിയ അല്ലേ
അതേ ഞാൻ ഇന്നലെ രാത്രിയിൽ വിളിച്ച അ അപരിചിതൻ ആണ്…
നിങ്ങൾ ആരാ നിങ്ങൾക്ക് എന്താ വേണ്ടത്… എനിക്ക് വേണ്ടത് എന്താണെന്ന് ഞാൻ പറഞ്ഞല്ലോ
പണം…. പത്തുലക്ഷം രൂപ…. ഒരു പെണിന്റെ മാനത്തിന് ആ വില വളരെ കുറവല്ലേ സോഫിയ…. ആലോചിക്ക് ഒരു മണികൂറിനുള്ളിൽ ഞാൻ തിരിച്ചുവിളിക്കും അപ്പോൾ പറഞ്ഞാമതി മറുപടി….
പോസിറ്റിവ് ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു…
നെഗറ്റിവ് ആയാൽ നാളെ ലോകം ഉണരുന്നത്…… ആലോചിക്ക്
സോഫിയ അവൻ എന്ത് പറഞ്ഞു. ഒരു മണികൂർ കഴിഞ്ഞു അവൻ വിളിക്കുമെന്ന് അന്നേരം മറുപടി പറയണം എന്ന് ….
നീതു.. എന്തു മറുപടി… ഇനി അവൻ വേണ്ട ഈ ഭൂമിയിൽ നമ്മൾ തീരുമാനിച്ചത് പോലെതന്നെ….
(ആദിത്യ..). നീതു ഇനിയും ഒരു കൊലപാതകം കൂടിയോ….
എയ്ഞ്ചൽ… വേണം എല്ലാ കാര്യത്തിലും നമ്മൾ ഒറ്റ കെട്ടാണ് ഇവിടെയും നമ്മൾ അത് ആവർത്തിക്കുന്നു….
ഹലോ സോഫിയ അല്ലേ
അതേ… ഞാൻ ആ അപരിചിതനാണ്… എന്ത് തീരുമാനിച്ചു…. സമ്മതം പണം താരം ആ മൊബയിൽ എനിക്ക് തിരിച്ചുതരണം….
തരാം പണം കിട്ടിയാൽ പിന്നെന്തിനാ ആ മൊബയിലും അതിലുള്ള നിന്റെ വീഡിയോയും
.. ശെരി എവിടെ വരണം ഞാൻ
….നീ പറഞ്ഞോ അവിടെ ഞാൻ എത്താം….
ശെരി ഇപ്പോൾ സമയം പത്തുമണി… പന്ത്രണ്ട് മണിയാകുമ്പോൾ ഞാൻ താമസിക്കുന്ന വീടിന്റെ പുറകിലുള്ള ആ ആൾതാമസമില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ ആ വീട്ടിൽ വന്നാമതി… എന്റെ കൂട്ടുകാരികൾ ഉറങ്ങി കഴിയുമ്പോൾ അവിടേക്ക് വന്ന മതി..
ശെരി ഞാൻ എത്തും പണം കരുതുമല്ലോ
തീർച്ചയായും
….( സമയം രാത്രി ഒരുമണി..).. ഹായ് സോഫിയ നേരത്തെ എത്തിയോ.. ഞാൻ ലേശം താമസിച്ചുപോയി
വരുന്നവഴിയിൽ പോലീസ് ചെക്കിങ് ഉണ്ടായിരുന്നു അതുകൊണ്ട് ഒരുപാട് കറങ്ങിയാണ് ഇവിടെ എത്തിയത് … എന്നിട്ട് വൈക്ക് എന്തിയെ… അത് കുറച്ചുദൂരെ വെച്ചിട്ട വന്നത്…
പണം കൊണ്ടുവന്നോ.. കൊണ്ടുവന്ന് മൊബയിൽ എന്തിയെ
ദേണ്ടെ….. ഇത് നിങ്ങൾ മറ്റ് എവിടെയെങ്കിലും കോപ്പി ചെയ്തിട്ടില്ലെന്ന് ഞാൻ എങ്ങനെ വിശ്വാസിക്കും…. ഒരിക്കലും എങ്ങും ഞാൻ കോപ്പി ചെയ്തിട്ടില്ല… ശെരി മൊബയിൽ ഇങ്ങുത
പണം ഇങ്ങുത…
(ഇന്ന അവൾ ഒരു പെട്ടി നൽകി )
ഹാ പണം

Leave a Reply

Your email address will not be published.