ഓർഡിനറി

Posted by

” ഇനി ഒരു എട്ടരയെങ്കിലുമാകാതെ വണ്ടി വരില്ലാന്ന്… ഞാൻ ജോസഫു ചേട്ടനെ വിളിച്ചപ്പോ പുള്ളി വേറേ സ്ഥലത്താണെന്ന്. ഏഴരയെങ്കിലുമാകാതെ പുള്ളിക്കാരനു തിരിക്കാൻ പറ്റില്ലാന്ന്…” ഷിബു പറഞ്ഞു.

” അയ്യോ! പിന്നെ നമ്മളെങ്ങനെ പോകും.” സുധ ആശങ്കപ്പെട്ടു.

” അതു സാരമില്ല ചേച്ചി. ജോസഫു ചേട്ടനും രഘുവും കാണും. അവരു ആ വണ്ടിയിൽ നമ്മളെ ഗവിയിലെത്തിക്കാമെന്നേറ്റിട്ടുണ്ട്. പിന്നെ വന്നു ബസ്സു നന്നാക്കിക്കോളാമെന്ന്..”

” ഇപ്പം നാലരയായതല്ലേ ഉള്ളൂ. ഈ മഴയത്ത് ഇനിയൊറ്റ വണ്ടിയും ഈ വഴി വരുകേമില്ല.” ബീന പറഞ്ഞു.

അതു ശരിയാണ്. മഴയോടൊപ്പം നല്ല മഞ്ഞും വീഴുമെന്നതിനാൽ ആരും ഒരു നാലുമണി കഴിഞ്ഞാൽ ആ റൂട്ടിലൂടെ സഞ്ചരിക്കാറില്ല..

” എന്തു ചെയ്യാനാ. ഇനി നാലു മണിക്കൂറിതിന്റകത്ത്.” സുധ പറഞ്ഞു.

” ചേട്ടാ തണുപ്പു മാറ്റാൻ വഴിയുണ്ടോ.” ഷിബു ചോദിച്ചു.

” രണ്ടു ഹണീബീ കൈയിലുണ്ട്. പക്ഷേ ഗ്ളാസ്സും വെള്ളവുമില്ലാ.” സുകു പറഞ്ഞു.

” വെള്ളം രണ്ടു മൂന്നു കുപ്പിയുണ്ട്. നമുക്കു കുപ്പിയിൽ മിക്സു ചെയ്യാം.”

” എന്നാ വാ.” ബാഗിൽ നിന്നും ഹണീബീയുടെ കുപ്പിയെടുത്തു കൊണ്ടു സുകു പറഞ്ഞു.

അങ്ങനെ ആണുങ്ങളു രണ്ടും മദ്യ- വെള്ള കുപ്പികളുമായി ബസ്സിന്റെ പുറകിലേക്കു പോയി. ബീനയും സുധയും മുൻവശത്തെ സീറ്റുകളിലിരുന്നു സംസാരിച്ചിരുന്നു…

മൂന്നു ലാർജു വീതം കഴിഞ്ഞപ്പോൾ രണ്ടു പേരും ഫോമിലാകാൻ തുടങ്ങി..

” നല്ല മഴേം തണുപ്പും. വീട്ടിലാരുന്നേൽ ഇപ്പം ഒരു കളി കഴിഞ്ഞേനേ.” സുകു പറഞ്ഞു.

” ഞങ്ങളാണേൽ ഇന്നൊരു പരിപാടി നടത്താൻ നേരത്തേ ആലോചിച്ചു വച്ചിരുന്നതാ.” ഷിബു സങ്കടപ്പെട്ടു.

” എന്നാപ്പിന്നെ ഇതു വീടാണെന്നു കരുതിക്കോടാ.”

” ചേട്ടാ നിങ്ങളില്ലാരുന്നേൽ ഞങ്ങളിതിനകത്തു വച്ചൊരെണ്ണം നടത്തിയേനേ.” ഷിബു പറഞ്ഞു.

” ഞങ്ങളുള്ളതു കാര്യമാക്കേണ്ടടാ. നിങ്ങൾക്കു വേണേൽ നടത്തെടാ. പിന്നെ നിന്റെ സാധനം സുധ കാണാത്തതൊന്നുമല്ലല്ലോ.”

സുകു അപ്പറഞ്ഞതിനു കാരണമുണ്ട്. ഒരിക്കൽ ഷിബു സുധയെ ഒന്നു കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *