യവനിക (ലെസ്ബിയൻ ) 1

Posted by

യവനിക (ലെസ്ബിയൻ ) 1

Yavanika Lesbian kambikatha bY കട്ടകലിപ്പൻ

അവൾ എന്തിനു എന്റെ ജീവിതത്തിലേക്ക് വന്നു തിരിഞ്ഞും മറിഞ്ഞും കിടന്നട്ടും ഉറക്കം വരാതെ ലിസ്സി, തന്റെ കട്ടിലിൽ നിന്ന് എഴുന്നേറ്റു അങ്ങോട്ടും ഇങ്ങോട്ടും തന്റെ മുറിയിൽ നടന്നു …
അവൾ തന്റെ ജീവിതത്തിൽ വരുന്നത് വരെ തനിക്കു ഒരു കുഴപ്പവുമില്ലായിരുന്നു,
മറ്റുള്ളവർ തന്റേടിയെന്നും സ്വഇഷ്ട്ടത്തിനും നടക്കുന്ന ഒരുവളെന്നു പഴി പറയുമ്പോഴും, ലിസ്സി ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറയുമായിരുന്നു
“അതേടാ പുല്ലുകളെ, എനിക്ക് ഞാൻ ഇഷ്ടമുള്ളതു പോലെ ജീവിക്കും, ഇതെന്റെ ജീവിതം..” തനിക്കതിനു ആരോടും ഭയപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല, തന്നെ തന്റെ അമ്മ പോലും ഇടയ്ക്കു മനസ്സിലാക്കിയിരുന്നില്ല, താൻ അതുകൊണ്ടു ആരെയും വകവെച്ചിരുന്നില്ല, ഒരു കണക്കിന് പറഞ്ഞാൽ സ്നേഹിച്ചിരുന്നില്ല തന്റെ അച്ഛമ്മയെ ഒഴികെ, ഞാൻ ഉയർത്തിയ കൊട്ടാരത്തിൽ, ഞാൻ റാണിയായി വാണു,
പക്ഷെ ആ ചീട്ടുകൊട്ടാരങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് അവൾ തകർത്തെറിഞ്ഞിരിക്കുന്നു, തന്റെ ജീവിതം ഒരു ചോദ്യചിഹ്നം പോലെ തന്റെ മുന്നിൽ നിൽക്കുകയാണ്, എന്താണ് തനിക്കവളൊട് തോന്നുന്ന വികാരം.? പ്രണയമോ, അതോ കാമമോ?
അറിയില്ല തനിക്കു ഒന്നുമറിയില്ല, ലിസ്സി വേഗം ഓടി തന്റെ കട്ടിലിലേക്ക് മറിഞ്ഞു, അവൾ ആ തലയിണയിലേക്കു തന്റെ മുഖം ചേർത്തുവെച്ചു കരഞ്ഞു, ഉറക്കെ ഉറക്കെ, പക്ഷേ ശബ്ദം പുറത്തേക്കു വരുന്നില്ല,
ഒന്ന് കരഞ്ഞപ്പോൾ തന്റെ സങ്കടം ചെറുതായൊന്നു കുറഞ്ഞു, തനികെന്നും കൂട്ടുണ്ടായിരുന്ന ആ തലയണയെ ചേർത്തുപിടിച്ചവൾ കഴിഞ്ഞുപോയ തന്റെ ജീവിതം ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു, വ്യക്തതയില്ലാത്ത എന്തെല്ലാമോ തന്റെ മനസ്സിൽ തെളിഞ്ഞുവരുന്നു
കോട്ടയത്ത് ചങ്ങനാശ്ശേരിയിൽ പ്ലാന്ററും ബിസ്സിനസ്സ് മാനുമായ സക്കറിയ കുരുവിളയ്ക്കും, സാറാ കുരുവിളയ്ക്കും രണ്ടാമതായി ജനിച്ചവളാണ് ഈ ലിസി കുരുവിളയെന്ന താൻ, തന്റെ മൂത്തത് ആൽബിൻ കുരുവിള ഇപ്പോൾ തിരുവന്തപുരത്തെ ഒരു പ്രശസ്ത കോളേജിൽ എൻജിനീയറിങ് പഠിക്കുന്നു, തനിക്കു ഒരു പ്രത്യേകത ഉണ്ടായിരുന്നു, ഒരു പേരുകേട്ട കുടുംബത്തിലെ അന്ന് നിലവിലുണ്ടായിരുന്ന ആറ് കുടുംബങ്ങളിലെ ആദ്യത്തെ പെൺ സന്തതി,!
അപ്പന്റെ കുടുംബത്തിൽ അപ്പന് അഞ്ചു അനിയന്മാരായിരുന്നു, അപ്പൻ കഴിഞ്ഞാൽ ഏറ്റവും മൂത്തത് ജെറിചായൻ അപ്പനെ ബിസിനെസ്സിലെല്ലാം സഹായിച്ചു കൂടെത്തന്നെയുണ്ട് അദേഹത്തിന്റെ ഭാര്യ സനിയ ആന്റി വെറ്റിനറി ഡോക്ടറാണ് രണ്ടു ആൺപിള്ളേരാണ്

Leave a Reply

Your email address will not be published.