വാണം വിഴുങ്ങി ശ്യാമ

Posted by

” അമ്മെ അച്ഛാ നിങ്ങൾ എന്നോട് ക്ഷമിക്കണം . നിങ്ങൾക്കും എന്റെ അനിയതിമാർക്കും ഈ വീട് വിട്ടറങ്ങാതെ നില്കണമെങ്കിൽ വേറെ വഴിയില്ലാഞ്ഞിട്ടാ ”
“നീ എന്താ ചെയ്തേ മോളെ” അച്ഛൻ ചോദിച്ചു
” ഞാൻ എന്നെത്തന്നെ വിട്ടു അച്ഛാ… 25 ലക്ഷം രൂപ കിട്ടി. അതുമതി നിങ്ങൾക്കെല്ലാർക്കും രക്ഷെപെടാൻ ”
മോളെ ‘അമ്മ ഉറക്കെ വിളിച്ചു.
” നിങ്ങൾ ഒക്കെ രക്ഷെപെടു അമ്മെ. എന്നെ കുറിച്ച് ഇനി ആലോചികരുത് . എന്നെ മറന്നേക്കൂ. ഞാൻ ചീത്ത കുട്ടിയാണ്. ”
ഇതും പറഞ്ഞു ഞാൻ തിരിഞ്ഞ് നടന്നു. കരയുന്ന അമ്മയേയും അച്ഛനെയും പിറകിലാക്കികൊണ്ടു .

Leave a Reply

Your email address will not be published. Required fields are marked *