ജീവിതം സാക്ഷി 1 [കട്ടകലിപ്പൻ]

Posted by

എന്നട്ട് എന്ത് തീരുമാനമെടുത്തു?

ആ ക്ഷേത്ര പരിസര വീക്ഷണ സംഘമുണ്ടാക്കി , എന്നെയും ഒരു വിഭാഗത്തിന്റെ നേതാവാക്കി അമ്മായി, ഞാൻ തെല്ലു ഗർവോടെ പറഞ്ഞു

നിന്നെയോ, അത് നന്നായി കുറുക്കനെത്തന്നെ കോഴിക്കൂടിനു കാവൽ അല്ല? അല്ല നീയും ആ മനയ്ക്കലെ സുനിലും കൂടെ ആ കുറ്റിക്കാട്ടിൽ എന്താരുന്നു പരുപാടി.?

അമ്മായിയുടെ ചോദ്യം കേട്ട് ഞാൻ എന്ത് പറയണമെന്നറിയാതെ വിയർത്തു നിന്നു……

 

Leave a Reply

Your email address will not be published. Required fields are marked *