അപസര്‍പ്പക വനിത 1

Posted by

      അപസര്‍പ്പക വനിത 1

 

Apasarppaka vanitha Part 1 bY ഡോ.കിരാതന്‍

 

ഞാന്‍ വൈഗ അയ്യങ്കാര്‍, ഒരു പഞ്ചപാവം ബ്രാഹ്മിണ്‍ പെണ്‍കുട്ടി. അമ്മാവും അപ്പാവും ചെറുപ്പത്തിലേ മരിച്ചു. അമ്മാവന്റെ വീട്ടില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് സൈക്കോളജിയില്‍ ബിരുദ്ദനന്തര ബിരുദം നേടി. പിഎച്ഡി ചെയ്യാനായി ഡോ. ഷേര്‍ലി ഇടികുള തെക്കന്‍ എന്ന പ്രശസ്ഥ സൈക്കോളജിസ്റ്റും സൈക്കട്രിസ്റ്റുമായ മാഡം എന്നു ഞങ്ങള്‍ വിളിക്കുന്ന ആ ധനികയുടെ അസിസ്റ്റെന്റായി ജോലി നോക്കുന്നു.

ˇ

ഡോ. ഷേര്‍ളി ഇടികുള തെക്കന്‍

ലോകത്തിലെ പല പ്രശസ്ഥ യൂണിവേഴ്സിറ്റികളിലും ഇവര്‍ എഴുതിയ പത്തോളം പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അതു വഴി കിട്ടുന്ന റോയല്‍റ്റി മാസം തോറൂം ബാങ്ക് ബാലന്‍സ്സ് വര്‍ദ്ധിപ്പിച്ചു കൊണ്ടേ ഇരുന്നു. കോടീശ്വരിയുടെ തലക്കനം ഒന്നും ഇല്ലെങ്കിലും പക്ഷേ മാഡം ധാരാളമായി പൈസ്സ ചിലവാക്കുന്ന ആളാണ്‌. അതുകൊണ്ടായിരിക്കും ഞങ്ങള്‍ സ്റ്റാഫുകള്‍ക്ക് വാരികോരി ശബളം തരുന്നത്. അതിനാല്‍ മാഡത്തിന്റെ എതു ആഞ്ജ അനുസരിക്കാനായി ഞങ്ങള്‍ സ്റ്റാഫുകള്‍ തമ്മില്‍ മത്സരമാണ്‌.

നല്ല സാലറി കിട്ടുന്ന ജോലിയുള്ള എന്റെ ജീവിതത്തില്‍ പല മാറ്റങ്ങളും വന്നു. നല്ലൊരു വില്ല വാടകക്കെടുത്തു. സ്വന്തമായി വലുതല്ലെങ്കിലും ഒരു കാര്‍ വാങ്ങി സ്വയം ഓടിച്ച് ഓഫീസ്സില്‍ പോകുന്നു. പൊങ്ങച്ചം കാണിക്കാന്‍ ഉതങ്ങുന്ന വിലകൂടിയ മൊബൈല്‍ ഫോണ്‍, അങ്ങനെ പലതും.

പുറമേ നിന്ന് നോക്കുബോള്‍ കാണുന്നവര്‍ക്ക് സന്തുഷ്ടയായ യുവതി. അസ്സൂയ വരുത്തുന്ന ജീവിത ശൈലി.

എല്ലം ശരി തന്നെ.

പക്ഷേ രാവിലെ കുളി കഴിഞ്ഞ് പൂര്‍ണ്ണ നഗ്നയായി വലിയ കണ്ണാടിയില്‍ നോക്കി സ്വയം വിലയിരുത്തുബോള്‍ മനസ്സിനുള്ളില്‍ എന്തോ ഒരു ഭയം. ചെറിയ മൂടല്‍കെട്ട് എന്റെ സുന്തമായ മുഖത്ത് പടരുന്നത് പോലെ ഒരു തോന്നല്‍.

Leave a Reply

Your email address will not be published.