അച്ഛനു അമ്മയ്കെക്കാപ്പം സൗമ്യയും രമ്യയും കൂടി. സൗമ്യ ബിഎസി ഫൈനലിയറും രമ്യ പ്ലസ്തുവിനുമായിരുന്നു പഠിക്കുന്നത്.
ആരു കണ്ടാലും ഒന്നുടി നോക്കിപോകുന്ന സുന്ദരിക്കുട്ടികൾ.
രാത്ര സൗമ്യ പുറത്തിറങ്ങി. പിന്നെ മൊബൈൽ എടുത്ത ഏതോ ഒരു നമ്പറിൽ അമർത്തി.
ഹായ് സൗമ്യ നീഎവിടെയാ. പകലൊക്കെ മൊബൈൽ സ്വിച്ച് ഓഫായിരുന്നല്ലോ.
രാജേഷ്ഞങ്ങളിപ്പോൾ അച്ഛന്റെ ഗ്രാമത്തിലാ പാലക്കടവിൽ ഒരാഴ്ച കഴിഞ്ചേ മടക്കമുണ്ടാകൂ.
ഞാൻ വിളിക്കാം.
ഓകെ. ഗുഡ്നൈറ്റ്.
സൗമ്യയുടെ കോളേജ്മേറ്റാണ്. രാജേഷ്. രണ്ടാളും തമ്മിൽ സ്നേഹത്തിലാണ്. ഒരു ജോലി കിട്ടിക്കഴിഞ്ഞ് കല്യാണം എന്നാണവരുടെ ഭാവി പരിപാടി.
പഴയ തറവാടിന്റെ മുകൾ നിലയിലെ ഒരു മൂറി ലൈബ്രറിയാണ്. ദേവരാജന്റെ അച്ഛൻ ഒരു സ്കൂൾ അദ്ധ്യാപകനും പുസ്തക പ്രേമിയുമായിരുന്നു. അദ്ദേഹം ഉണ്ടാക്കിയതാണ് ലൈബറി.
പകൽ സമയം സൗമ്യ ലൈബറിയിൽ പോയിരുന്നാണു്ഠിക്കാറ്. ജനൽ തുറന്നിട്ടാൽ പാടത്തു നിന്നും, പുഴയിൽ നിന്നും വീശുന്ന നല്ല കുളിർതെന്നലിന്റെ തലോടലുമേൽക്കാം.
അന്ന് പാലക്കടവ് ശിവക്ഷേത്രത്തിൽ ഉത്സവമായിരുന്നു.ദേവരാജന്റെ അമ്മയുടെ നിർബ്ദ്ധം കാരണമാണ്. സാവിതി ഉത്സവത്തിനും പോകാൻ തീരുമാനിച്ചത്. കഥകളൊന്നും അമ്മയോടു പറഞ്ഞിരുന്നില്ല.
ഞാൻ വരുന്നില്ല. എനിക്കു പഠിക്കാനുണ്ട്.
സൗമ്യ പറഞ്ഞു.
മോളെ നീ വാതിലുകളെല്ലാം അടച്ച് അകത്തിരുന്നോണം.
അതെന്തിനാ അമെ
ഇപ്പോഴത്തെ കാലം മോശമാണെന്നറിയാമ ല്ലോ. എനിക്കറിയാം അമേ.
ഗോമതിയമ്മയും സാവിത്രിയും രമ്യയും ക്ഷേത്തിലേയ്ക്കുപോയി. സരസ്വതി രാവിലെ തന്നെ പോയിരുന്നു. തറവാട്ടിൽ സൗമ്യ ഒറ്റയ്ക്കായി.
അവൾ ലൈബറിയിൽ പോയിരുന്ന് രാജേഷിനെ ഫോണിൽ വിളിച്ച് കുറച്ചുനേരം സംസാരിച്ചു.
മതി. എനിക്കു പഠിക്കാനുണ്ട്. കിന്നരിച്ചോണ്ടിരുന്നാൽ പരീക്ഷയ്ക്കു പൊട്ടും.
അവൾ പറഞ്ഞു.
നീ തനിച്ചേ ഉളെള്ളങ്കിൽ ഞാനബേങ്ങാട്ടുവരാം. അയ്യോടാ. അപൂതി മനസിൽ വെച്ചാമതി.
അപ്പോൾ വെക്കട്ടെ പിന്നെ വിളിക്കാം. സൗമ്യ കോൾകട്ടാക്കി മൊബൈൽ മേശപ്പുറത്തു വെച്ചു.
പിന്നെ കസേര ജനാലയോടു ചേർത്തിട്ട് പുസ്തകവുമായി അതിലിരുന്നു.
തറവാട്ടു വീട്ടിലേക്കു തങ്ങളെ തിരക്കിട്ട് അച്ഛൻ പറഞ്ഞു വിട്ടതെന്തിനാണെന്ന് സൗമ്യക്കു മനസിലായില്ല. ഒരു പ്രതി ജയിൽചാടിയവിവരം അവൾ അറിഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ടാണ് തറവാട്ടിലെക്കു വന്നതെന്ന കാര്യം അവൾക്കുഅറിയാമയിരുന്നു
ജനാലയിലൂടെ കടന്നു വന്ന കാറ്റിൽ അവളുടെ നീണ്ട മൂടിയിഴകൾ ചലിച്ചു.
തന്നെ തേടി വരുന്ന അപകടമറിയാതെ സൗമ്യ വായിച്ചു കൊണ്ടിരുന്നു.
ആ സമയം തറവാടിന്റെഓടുപൊളിച്ച് അകത്തിറങ്ങിയ മിന്നൽ ശങ്കർ എത്തിയത് ലൈബ്രറിയിലാണ്. സുന്ദരിയായ സൗമ്യയുടെ സൗന്ദര്യം അയാൾ ആവോളം ആസ്വാദിച്ചു.
ദേവരാജ നിനക്കുള്ള എന്റെ ആദ്യത്തെ മറുപടി നിന്റെ മോൾ തന്നെയാകട്ടെ. നിന്റെ കുടൂംബത്ത ഏതു നരകതത്തിൽ ഒളിപ്പിച്ചാലും ശങ്കർ കണ്ടെത്തും. അവന്റെ അണപ്പല്ലുകൾ ഞെരിഞ്ഞു.