വെള്ളിലം പാലാ 5

Posted by

വെള്ളിലംപാലാ 5 

Vellilam Pala A Horror Kambi Novel PART-05 By: RAvAnAN @Muthuchippi.netOLD PART READ (OPR) …. PART-01 | PART-02 | PART-03 | PART-04


ഒരു കാറ്റു വീശി തുടങ്ങി  പെട്ടെന്ന് കാറ്റിന്റെ വേഗം കൂടി വന്നു  അത് ഒരു കൊടുങ്കാറ്റായി മാറി വിജിൽ അവിടെ നിന്നും വെള്ളത്തിലേക്ക് കുതിച്ചു  അവന്റെ ശരീരം വെള്ളത്തിൽ മുങ്ങി കൃഷ്ണ പരുന്ത് വെള്ളത്തിനു മുകളിൽ വട്ടം ചുറ്റി പറക്കാൻ തുടങ്ങി പക്ഷ വിജിൽ ജലത്തിൽ മുങ്ങി കിടന്നു

വാമനൻ തിരുമേനി വീടിനു നേരെ നടന്നു ഒപ്പം അദ്ദേഹത്തിന്റെ ശിഷ്യന്മാരും അവർ മൊത്തം 5 ആളുകളുകൾ അവരുടെ മുന്നിൽ വാമനൻ നടന്നു 77 വയസു വരുന്ന അദ്ദേഹത്തിന്റെ കാൽ വെപ്പുകൾ ഉറച്ചതായിരുന്നു .  കുളത്തിന്റെ കരയിൽ വന്നിരുന്ന പരുന്തു അടുത്ത നിമിഷം മുതലയുടെ രൂപം സ്വീകരിച്ചു കുളത്തിലേക്ക് കുതിച്ചു അപ്പോഴും ബോധം മറഞ്ഞു കിടന്ന നിഷ പെട്ടെന്ന് ചാടിയേണിച്ചു അവൾക്കു തനിക്കു എന്ത് സംഭവിച്ചു എന്ന് മനസിലായില്ല . നിഷ വേഗം ഡ്രസ്സ് വാരിയുടുത്തു നിലവിളിച്ചു കൊണ്ട് കരയിൽ കയറി അപ്പോഴും കുളം കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു . പെട്ടെന്ന് വിജിൽ അലറികൊണ്ടു കരയിലേക്ക് ചാടിക്കയറി അടുത്ത നിമിഷം നിഷ വീണതും ഞെട്ടി വിജിലിന് നൂല്ബണ്ഡം ഉണ്ടായിരുന്നില്ല .

വിജിൽ തൊഴുതു പിടിച്ച കൈയുമായി മുതലക്ക് നേരെ വന്നു അപ്പോൾ മാത്രം മുതല കൃഷ്ണ പരുന്തായി പാറി പറന്നു കളിച്ചു വാമനൻ നബുതിരി വേഗം തന്നെ പൂജാക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി

ഹോമാകുണ്ഡത്തിൽ പുക ഉയർന്നു തുടങ്ങി ചമതയും നെയ്യും ഹോമിച്ചു പൂജ വേഗത്തിൽ ചെയ്യുവാൻ തുടങ്ങി അദ്ദേഹത്തിന്റെ വെളുത്തു തുടുത്ത മുഖം കുടുത്തൽ വെളുത്തു ചുവന്നു അഗ്നിയുടെ ജാലകൾ ഹോമാകുണ്ഡത്തിൽ നിന്നും ഉയന്നു പറക്കാൻ തുടങ്ങി

നന്ദൻ എഴുനേറ്റു പുറത്തേക്കു വരുമ്പോൾ പുറത്തു ഭയങ്കര ബഹളം അതെ കൊട്ട് അവൻ ഓടി പുറത്തെത്തി അമ്മയുടെ ഓടിയുള്ള വരവും കൂടിയായപ്പോൾ അവന്റെ ഞെഞ്ചിൽ തീയാളി

എന്താ അമ്മേ ഇത്!!?

Leave a Reply

Your email address will not be published.