dance master ?

Posted by

ഒരു തിരിച്ചു വരവ് ( ഡാൻസ് മാസ്റ്റർ )

PART-1 CLICKPART-2…..

ഞാൻ സിമി . പലർക്കും എന്നെ അറിയാം പലരും മറന്നിട്ടുണ്ടാകും , സിമി എന്ന എഴുത്തുകാരിയെ അറിയില്ലെകിലും പലർക്കും വിനിത എന്ന ഒരു കഥാപാത്രം അറിയുമായിരിക്കും ( ഡാൻസ് മാസ്റ്റർ എന്ന നോവലിലെ ) .പല കാരണങ്ങൾ കൊണ്ടും എനിക്ക് തുടരാൻ സാധിച്ചില്ല .ആദ്യത്തെ 2 ഭാഗത്തിനും വളരെ നല്ല അഭിപ്രായങ്ങളും എനിക്ക് കിട്ടി . ഇങ്ങിനെ ഒരു കാലതാമസം വന്നതിനാൽ ഇനിയും തുടരണോ അതോ നിർത്തണമോ എന്ന് നിങ്ങളുടെ അഭിപ്രായത്തിനു ശേഷം മാത്രമേ കഴിയുകയുള്ളു . അതിനായി നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു വേണ്ടി കാത്തുനിൽക്കുന്നു – സിമി

Leave a Reply

Your email address will not be published. Required fields are marked *