Ente Ormakal 22

Posted by

അന്ന് വൈകിട്ട് ബംഗ്ലാവില്‍ തങ്ങാനായി ഒരുങ്ങിത്തന്നെയാണ് പാക്കരേട്ടന്‍ എത്തിയത്. ഒരു കുപ്പി വാറ്റും രാത്രി മാറാനുള്ള വേഷവും അയാള്‍ കൊണ്ടുവന്നു. അതെല്ലാം വാങ്ങി ഞാന്‍ ഔട്ട്‌ ഹൌസില്‍ വച്ചു. വൈകിട്ട് പണിക്ക് ശേഷം കൂടാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അടുക്കളയില്‍ കറികള്‍ ഉണ്ടാക്കാന്‍ ഷീലയെ ഞാനും സഹായിച്ചു. ഏഴുമണിയോടെ കുളിയും മറ്റും കഴിഞ്ഞു ഞാനും പാക്കരേട്ടനും കൂടി ഔട്ട്‌ ഹൌസില്‍ എന്റെ മുറിയില്‍ ഒത്തുകൂടി. മദ്യത്തിന്റെ ഒപ്പം സേവിക്കാന്‍ ഞാന്‍ ചെറിയ കായല്‍മീന്‍ വറുത്തതും പുഴമീന്‍ കറി വച്ചതും എടുത്തിരുന്നു. അന്ന് രാവിലെ വലവീശി മീന്‍ പിടിക്കുന്ന ഗോപി മീന്‍ വില്‍ക്കാന്‍ ബംഗ്ലാവില്‍ എത്തിയത് കൊണ്ട് നല്ല പിടയ്ക്കുന്ന പുഴമീന്‍ തന്നെ കിട്ടി. അങ്ങനെ ഞാനും പാക്കരേട്ടനും ഗ്ലാസുകളില്‍ മദ്യം പകര്‍ന്ന് സുരപാനം തുടങ്ങി.

“ഞാന്‍ ആദ്യമായിട്ടാ ഇവിടെ അന്തി ഒറങ്ങുന്നത്…”

മൊരിച്ച ചെറുമീന്‍ കഴിച്ചുകൊണ്ട് പാക്കരേട്ടന്‍ പറഞ്ഞു. കുടംപുളി ഇട്ടു വച്ച വരാലിന്റെ വലിയ ഒരു കഷണം മുറിയ്ക്കുന്ന തിരക്കിലായിരുന്ന ഞാന്‍ അലസമായി മൂളി.

“എടാ പുല്ലേ..നീ എന്താടാ ഒരുമാതിരി മറ്റേ മൂളല്‍..” എന്റെ മൂളല്‍ അണ്ണന് തീരെ പിടിച്ചില്ല.

“ശരി അണ്ണാ..ഞാന്‍ കേട്ടു..”

“ങാ..പക്ഷെ നീ ഒള്ള കൊണ്ടാ ഞാന്‍ ഇവിടെ നിക്കുന്നത്..അല്ലേല്‍ എന്റെ പട്ടി നില്‍ക്കും..”

“അല്ലാതെ മുതലാളി സമ്മതിക്കാത്തത് കൊണ്ടല്ല അല്ലെ”

“ഹി ഹി ഹി.. അത് നീ എന്നെ ഒന്ന് വച്ചതാണല്ലോ..എന്തായാലും ആ എന്തരവള്‍ വീട്ടില്‍ ഇല്ലാത്തോണ്ടാ ഇത് പറ്റിയത്.. ഇല്ലെങ്കില്‍ അവള് വേറെങ്ങും അന്തി ഒറങ്ങാന്‍ സമ്മതിക്കത്തില്ല..”

ഞാന്‍ കാലിയായ ഗ്ലാസുകളില്‍ മദ്യം വീണ്ടും പകര്‍ന്നു.

“മോള് വീട്ടില്‍ ഇല്യോ ചേട്ടാ..”

“എടാ മറ്റവനെ..നീ ഒന്നുകില്‍ എന്നെ അണ്ണന്‍ എന്ന് വിളി..അല്ലേല്‍ ചേട്ടന്‍ എന്ന് വിളി..ഇത് അവനു തോന്നുന്ന പോലാ ഓരോ നേരത്തെയും വിളി…”

ഞാന്‍ ചിരിച്ചു.

“ങാ..അവളും അവിടില്ല..അതോണ്ടാല്യോ പെമ്പ്രന്നോത്തി കെട്ടിപ്പെറുക്കി മോള്‍ക്ക് കപ്പേം ചേനേം പച്ചക്കറീം ഒക്കെക്കൊണ്ട് അങ്ങോട്ട്‌ പോയത്..അവളെ എടയ്ക്കെടെ കണ്ടോണ്ടിരിക്കണം അവള്‍ക്ക്..”

പാക്കരേട്ടന്‍ മദ്യഗ്ലാസ് കാലിയാക്കി വച്ചുകൊണ്ട് പറഞ്ഞു.

“അതെന്താ ചേട്ടന് മോളെ കാണാന്‍ ആഗ്രഹമില്ലേ..”

“ഛെടാ അതിനവള്‍ മാസത്തില്‍ പകുതി ദിവസോം വീട്ടിത്തന്നല്യോ..പിന്നെന്തിനാ അങ്ങോട്ട്‌ കെട്ടിയെടുത്ത് ചെന്നു കാണുന്നത്..നീ ഒന്നൂടെ ഒഴി..”

ഞാന്‍ ഗ്ലാസ് വീണ്ടും നിറച്ചു. പാക്കരേട്ടന്‍ വരാലിന്റെ കഷണം എടുത്ത് മുള്ള് ഉള്‍പ്പടെ വായിലിട്ടു ചവച്ചു.

“നല്ല ഒന്നാന്തരം മീന്‍..നല്ല രുചി..”

“ഷീല കൊച്ചമ്മ വച്ചതാ..” ഞാന്‍ പറഞ്ഞു.

“അവള് നല്ല വെപ്പുകാരിയാ അല്യോടാ…” ഷീലയുടെ പേര് കേട്ടപ്പോള്‍ പാക്കരേട്ടന്‍ കമ്പിയായി എന്നെനിക്ക് മനസിലായി.

“ഉം….”

“ഹോ..അവള്‍ടെ കിളിമീന്‍ ഒന്ന് തിന്നാന്‍ കിട്ടിയെങ്കില്‍….”

കിളിമീന്‍ ചുവന്ന നിറമുള്ള കാണാന്‍ നല്ല ഭംഗിയുള്ള ഒരു കടല്‍ മീനാണ്.

“ചുവന്നതാണ് എന്ന് ചേട്ടനെങ്ങനെ അറിയാം”

“എടാ അവള്‍ടെ നെറം കണ്ടാല്‍ അറിയത്തില്യോ…..” ചുറ്റും നോക്കിയിട്ട് പാക്കരേട്ടന്‍ പതുക്കെ ചോദിച്ചു “നീ കണ്ടിട്ടില്യോടാ അവള്‍ടെ മീന്‍..”

ഞാന്‍ ചിരിച്ചു. അയാള്‍ പരവേശത്തോടെ മദ്യം എടുത്ത് വീശി. ഞാനും അവളുടെ പൂറിന്റെ കാര്യം ഓര്‍ത്തപ്പോള്‍ കമ്പിയായി. എന്ത് നിറമാണ്‌. നല്ല മുഴുത്ത ചുണ്ടുകളാണ്. തിന്നാലും തിന്നാലും കൊതി തീരാത്ത ചെങ്കദളി. എന്റെ ഗ്ലാസ് ഞാനും വേഗം കാലിയാക്കി. മദ്യം ഞങ്ങള്‍ ഇരുവരുടെയും സിരകളില്‍ പിടിച്ചു കഴിഞ്ഞിരുന്നു.

“എടാ സത്യം പറ..നീ അവള്‍ടെതു തിന്നിട്ടില്യോ..”

Leave a Reply

Your email address will not be published. Required fields are marked *