വെളിച്ചെണ്ണ and അപ്പനാരാമോൻ (Kambi Joke)

Posted by

Appanara Mon

ഒരു ദിവസം, നഗരത്തില്‍ താമസിച്ചു പഠിക്കുന്ന മകനെ കാണാന്‍ പോയ ആന്റണിച്ചേട്ടൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി….

തന്‍റെ മകന്‍റെ കൂടെ സുന്ദരിയായ ഒരു പെണ്‍കുട്ടി താമസിക്കുന്നു….

എന്നാൽ
ആന്റണിച്ചേട്ടൻ തന്റെ നീരസം പുറത്ത് പ്രകടിപ്പിച്ചില്ല….

സംസാരമൊക്കെ കഴിഞ്ഞ് മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു…

ആന്റണി: “മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ”….

പുത്രന്‍:,: “ഡാഡീ, ഇതെന്‍റെ റൂം മേറ്റ്‌ ആണ്… ഇവള്‍ എന്‍റെ കൂടെയാണ് താമസിക്കുന്നത്….. എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്…. പക്ഷെ, ഡാഡീ, ഞങ്ങള്‍ തമ്മില്‍ ഡാഡി ഉദ്ദ്യേശ്ശിക്കുന്ന യാതൊരു ബന്ധവും ഇല്ല… ഞങ്ങള്‍ക്ക് വെവ്വേറെ റൂം ഉണ്ട്…. ഈ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് അവള്‍ രാത്രിയില്‍ കിടക്കുന്നത്…. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ് ഡാഡി….

ചാക്കോ: “നല്ല കാര്യം മോനെ…. നന്നായി വരട്ടെ”…..

(ആത്മഗതം: പൊന്നു മോനേ, ഞാന്‍ ഇതൊക്കെ കഴിഞ്ഞിട്ടല്ലേ, ഈ പ്രായത്തിലെത്തിയത്..? )

അടുത്ത ദിവസം അന്റണി തിരിച്ചു വീട്ടിലേക്കു പോയി….

ഒരാഴ്ച കഴിഞ്ഞു…..

പെണ്‍കുട്ടി: “നോക്കൂ ചേട്ടാ!!!! കഴിഞ്ഞയാഴ്ച ചേട്ടന്റെ ഡാഡിക്ക് ഭക്ഷണം കൊടുത്ത പ്ലേറ്റ് കാണാനില്ല… നല്ല വിലയുളള പ്ലേറ്റ് ആയിരുന്നു…. എനിക്ക് തോന്നുന്നത്, ചേട്ടന്റെ ഡാഡി ആ പ്ലേറ്റ് മോഷ്ടിച്ചു എന്നാണ്…..”

മോന്‍: ” അങ്ങനെ വരാൻ വഴിയില്ലല്ലോ….”

പെണ്‍കുട്ടി: “ഒരു പ്രാവശ്യം ഒന്ന് ചോദിച്ചു നോക്കൂ…”

മോന്‍: “ശരി…. ശരി….”

പിറ്റേദിവസം മോന്‍ ഡാഡിയ്ക്ക് ഇ-മെയില്‍ ചെയ്തു….

“പ്രിയ ഡാഡി,
ഞാന്‍ ഒരിക്കലും പറയില്ല, ഡാഡിയാണ് പ്ലേറ്റ് മോഷ്ടിച്ചതെന്ന്…. ഞാന്‍ ഇതും പറയുന്നില്ല, ഡാഡി പ്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്നും…”

ഇനി കൈപ്പിഴക്ക്‌, എങ്ങാനും എടുത്തു പോയെങ്കില്‍, ദയവായി തിരിച്ചു തരിക…. കാരണം, ആ പ്ലേറ്റ് ആ പെണ്‍കുട്ടിയുടെ അങ്കിള്‍ അവള്‍ക്കു ഗിഫ്റ്റ് കൊടുത്തതാണ്…. അത് കൊണ്ട് ആ പ്ലേറ്റ് അവള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്….

എന്ന്, സ്വന്തം മോന്‍ (ഒപ്പ്)….

കുറച്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡാഡിയുടെ ഇ-മെയില്‍ വന്നു….

“മോനെ, ഞാന്‍ ഒരിക്കലും പറയില്ല, നിന്‍റെ റൂം മേറ്റ്‌ നിന്‍റെ കൂടെയാണ് ഉറങ്ങുന്നതെന്ന്…. ഞാന്‍ ഇതും പറയുന്നില്ല, നിന്‍റെ റൂം മേറ്റ്‌ നിന്‍റെ കൂടെയല്ല ഉറങ്ങുന്നതെന്നും…..

മോനെ, ഈ ഒരാഴ്ചയില്‍, ഒരു ദിവസം എങ്കിലും അവള്‍ അവളുടെ റൂമില്‍ പോയി കിടന്നിരുന്നുവെങ്കിൽ ആ പ്ലേറ്റ് അവള്‍ കാണുമായിരുന്നു… ഞാന്‍ അവള്‍ കിടക്കുന്ന ബെഡില്‍ അവളുടെ പുതപ്പിന്റെ താഴെ ആ പ്ലേറ്റ് ഒളിപ്പിച്ചു വെച്ചിരുന്നു….”

എന്ന്,
നിന്‍റെ സ്വന്തം ഡാഡി (ഒപ്പ്)

……അപ്പനാരാ മോൻ!

 


വെളിച്ചെണ്ണ

കൂട്ടുകാരന്റെ കല്യാണത്തിന് മണിയറ ഒരുക്കുന്ന കൂട്ടുകാർ.

ബാക്കിവന്ന പൂക്കളെല്ലാം ബെഡ്‌ഡിൽ വാറിവിതറി.
ആ പൂക്കൾക്കിടയിൽ വാടമുല്ല പൂവും ഉണ്ടായിരുന്നു.

ആദ്യരാത്രി
മണിയറയിൽ കിടന്ന വരന്റെയും വധുവിന്റെയും ശരീരം വാടമുല്ലപൂകൊണ്ട് ചൊറിഞ്ഞു തടിച്ചു

വരൻ മണിയറ അലങ്കരിച്ച കൂട്ടുകാരനെ മൊബൈലിൽ വിളിച്ചു
എന്റെ ദേഹം ചൊറിഞ്ഞു തടിച്ചു എന്തുചെയ്യും?

കൂട്ടുകാരൻ: വെളിച്ചെണ്ണ തേച്ചാൽ ചൊറിച്ചിൽ മാറും.

വീട്ടിൽ ആരും ഉറങ്ങിയിട്ടില്ല അമ്മയും ബന്ധുക്കളും വർത്തമാനം പറഞ്ഞിരിക്കുന്നു.

വരൻ മണിയറയിൽനിന്ന് ഇറങ്ങിവന്നു ചോദിച്ചു.
അമ്മെ വെളിച്ചെണ്ണയുണ്ടോ?

 

——————–

Leave a Reply

Your email address will not be published.