വായനക്കാരുടെ ശ്രദ്ധയ്ക്ക് (Kambi Master)

Posted by

കമ്പിക്കുട്ടനിലെ വായനക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ എന്റെ കഥകള്‍ വായിക്കുമ്പോള്‍ ദയവായി താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്‌താല്‍ അതെനിക്ക് ഗുണകരമായിരിക്കും:

  1. ഒരു കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടാല്‍ അത് ലൈക്ക് ചെയ്യുക.
  2. കഥ വളരെയധികം ഇഷ്ടപ്പെട്ടാല്‍ മാത്രം കമന്റ് ചെയ്യുക.
  3. കഥ ഇഷ്ടപ്പെട്ടില്ല എങ്കില്‍ അത് ഉറപ്പായും എഴുതുക. എന്തുകൊണ്ട് ഇഷ്ടമായില്ല എന്നും ചൂണ്ടിക്കാട്ടുക.
  4. ദയവായി അമ്മ, അച്ഛന്‍ കഥകള്‍ എന്നില്‍ നിന്നു പ്രതീക്ഷിക്കുകയോ അതുമായി ബന്ധപ്പെട്ട കമന്റുകള്‍ എന്റെ കഥകളുടെ താഴെ എഴുതുകയോ ചെയ്യരുത്.
  5. എന്റെ മിക്ക കഥകളിലും ചില സന്ദേശങ്ങള്‍ (കുട്ടികളോ മുതിര്‍ന്നവരോ വഴി തെറ്റി പോകാന്‍ സാധ്യതയുള്ള കാരണങ്ങള്‍) ഞാന്‍ നല്‍കാറുണ്ട്. ആ സന്ദേശം മനസിലായവര്‍ ദയവായി അത് കമന്റില്‍ എഴുതുക. ഇത് പലര്‍ക്കും ഗുണം ചെയ്യും.

സസ്നേഹം,

കമ്പി മാസ്റ്റര്‍

Leave a Reply

Your email address will not be published.