Ente Neena 2

Posted by

എന്റെ നീന 2 (ഒടുവിലെ കളി)

Mr.DK

പ്രിയ സുഹൃത്തുക്കളെ .. ആദ്യ ഭാഗം എഴുതിയതിനു വർഷ്ങ്ങൾക്ക് ശേഷമാണ് ഇതിന്റെ ബാക്കി എഴുതാൻ  അവസരം ഉണ്ടായിരിക്കുന്നത്…..അതിനു ഞാൻ കമ്പിക്കുട്ടന് നന്ദി പറയുന്നു .

അന്നത്തെ ഇന്റർനെറ്റ്  കഫേയിലെ സംഭവത്തിനു ശേഷം വല്ലാത്ത ഒരു മാസ്മരിക ലോകത്തു ആയിരുന്നു  ഞാൻ ..ജീവിതത്തിലെ ആദ്യാനുഭവമാണ് കഴിഞ്ഞു പോയത്.കഫേയിലെ സ്ഥല പരിമിതി മൂലവും ,ആളുകൾ ശബ്ദം കേട്ട് ഒളിഞ്ഞു നോക്കിയാലോ എന്ന പേടി  കൊണ്ടും അന്ന് ശരിക്കും ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല.

ഞങ്ങൾ എല്ലാ ദിവസവും ഫോൺ വിളിക്കുകയും ഉമ്മകൾ കൈ മാറുകയും ചെയ്തു കൊണ്ടിരുന്നു.നീനയുടെ റൂം മേറ്റ് ആയിരുന്ന ഷൈനി ഞങൾ  രണ്ടു പേരെയും അവസരം കിട്ടുമ്പോളെല്ലാം അർഥം വെച്ച് സംസാരിക്കുമായിരുന്നു .ഷൈനിക്ക് അറിയാമായിരുന്ന ഞങ്ങൾ തമ്മിലുള്ള ബന്ധം..അത് കൊണ്ട് തന്നെ നീന റൂമിനു പുറത്തു ഇറങ്ങിയാൽ ഷൈനി ചോദിക്കും.. എങ്ങോട്ടാ”…

Leave a Reply

Your email address will not be published. Required fields are marked *