5 സുന്ദരികൾ – ഭാഗം 15

Posted by

5 സുന്ദരികൾ – ഭാഗം 15
(അജിത്ത്)

 

 

കണ്ണാ,… മോനേ എഴുന്നേൽക്ക്… ദേ കടയീന്നു വിളിക്കുന്നു…” ചേച്ചിയമ്മയുടെ വിളി കേട്ടാണു ഞാൻ ഉണർന്നത്…

ഞാൻ നോക്കുമ്പോൾ ചേച്ചിയമ്മ എന്റെ ഫോൺ എന്റെ നേരെ നീട്ടിപ്പിടിച്ചു നിൽക്കുകയാണ്… ചേട്ടന്റെ മകൻ എന്റെ തൊട്ടടുത്തു കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു…

“ഇവനിതെപ്പോ ഇവിടെ വന്നു കിടന്നു?…” ഞാൻ ചിന്തിച്ചു…

ഞാൻ ഫോൺ വാങ്ങി കോൾ എടുത്തു… സിന്ധു ചേച്ചിയാണ്…

“കണ്ണാ നീ എത്താറായോ?… ഞാനും വിദ്യേം ഇറങ്ങിയേക്കുവാ…” ചേച്ചി ചോദിച്ചു…

“ചേച്ചീ,… ഒരു പത്ത് മിനിട്ട്… ഞാൻ ദേ എത്തി…” ഞാൻ പറഞ്ഞു…

“ഉം… വാ…” ചേച്ചി പറഞ്ഞു…

ഞാൻ കോൾ കട്ട് ചെയ്തു ഫോണിൽ തന്നെ സമയം നോക്കി… 5 മണി കഴിഞ്ഞു… ഞാൻ ഉടനെ ചാടിയെഴുന്നേറ്റ് ബാത്ത് റൂമിൽ പോയി ഒന്നു ഫ്രഷ് ആയി വന്നു ഡ്രസ് മാറി… അപ്പോഴേക്കും ചേച്ചിയമ്മ ചായയുമായി വന്നു….

“വേണ്ട,.. ഇപ്പൊ തന്നെ വൈകി…” അതും പറഞ്ഞു മറുപടിക്കു കാക്കാതെ ഞാൻ വണ്ടിയെടുത്തു തിരിച്ചു വിട്ടു…

പോകുന്ന വഴിയിൽ ഇടയ്ക്ക് വച്ച് സന്ധ്യയും ഇന്ദുവും വണ്ടിയിൽ വരുന്നതു കണ്ടു…. എന്നെ കണ്ടതേ അവർ തിരക്കൊഴിഞ്ഞ ഒരിടത്ത് വണ്ടി ഒതുക്കി നിർത്തി… ഞാനും വണ്ടി അവർക്കരികിലേക്കു ചേർത്ത് നിർത്തി..

Leave a Reply

Your email address will not be published.