ഉപ്പയും മക്കളും 2

Posted by

ഉപ്പയും മക്കളും 2 Uppayum Makkalum part 2

https://youtu.be/QjIO7Ik4tOE

കാലത്ത് ഉപ്പയെ കണ്ടപ്പോള്‍ രാത്രി അങ്ങനെ ഒരു സംഭവം നടക്കാത്ത പോലെ ആയിരുന്നു പെരുമാറ്റം ,,, രാത്രി ആകുമ്പോള്‍ ഇങ്ങ് വരട്ടെ എന്ന് മനസ്സില്‍ പറഞ്ഞ് സജ്നയെ വിളിച്ച് ഉപ്പയുടെ കയ്യില്‍ നിന്നും ബസ്സിന് കാശു വാങ്ങി അവര്‍ കോളേജില്‍ പോയി ,,,,,,
തലേന്ന് നടന്ന പണി ആലോചിച്ച് ഇരിക്കുമ്പോള്‍ വേലായുധനും രണ്ടു പേരും അങ്ങോട്ടു വന്നു …
” അബുവേ ഇന്ന് തന്നെ നിന്റെ കുളം അങ്ങ് വ്രിത്തി ആകാം എന്തേ ”
” അത് നന്നായി ,, മഴയുടെ മുമ്പ് ചെയ്താല്‍ പിന്നെ നല്ല വെള്ളം കിട്ടും ”
” അതെന്നെ “”

ˇ

വീട് നിൽക്കുന്നതിനു പിറകില്‍ ആയി ഒരറ്റത് ഒരു കുളം ഉണ്ട് ,,,, ഇപ്പോള്‍ ആരും ഉപയോഗിക്കാതെ കിടന്ന് മണ്ണ് ഇറങ്ങി ആഴം കുറഞ്ഞു … കുറച്ച് ദിവസം മുമ്പ് വേലായുധനെ കണ്ടപ്പോള്‍ അബു ഇക്കാര്യം പറഞ്ഞിരുന്നു ,,,,

” അബുവേ ഇതു രണ്ടു ദിവസത്തെ പണി ഉണ്ടാകും ”
” അത് കുഴപ്പം ഇല്ല ”
” എന്ന് ഉപയോഗിച്ചതാ ഇത് ”
” മക്കളുടെ ഉമ്മ ഉള്ളപ്പോഴാണ് അവസാനമായി ഉപയോഗിച്ചത് ,, ഇപ്പോ കൊല്ലം നാലാകുന്നു ”

Leave a Reply

Your email address will not be published.