ആ രാത്രി. ( Adults only )

Posted by

ആ രാത്രി. ( Adults only )

എന്റെ പേര് അശ്വതി ,ഞാനൊരു സ്കൂള്‍ ടീച്ചര്‍ ആണ്. ഇപ്പൊ ഭര്‍ത്താവും രണ്ടു കുട്ടികളുമായി സസുഖം കഴിയുന്നു. എനിക്കൊരു ചേച്ചി മാത്രമേയുള്ളൂ .

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായ അനുഭവം ആണ് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് . മുൻപ് എഴുതി ശീലമില്ലാത്തതിനാൽ എന്തെങ്കിലും തെട്ടുണ്ടങ്കിൽ ക്ഷമിക്കുക

എനിക്കന്നു പതിനാലു വയസ്സ് പ്രായം എല്ലാം അറിയാനും കേള്‍ക്കാനും ആസ്വദിക്കാനും മനസ്സ് വെമ്പല്‍ കൊള്ളുന്ന പ്രായം , ചേച്ചിയുടെ കല്യാണം കഴിഞ്ഞ ശേഷം ഉള്ള ഒരു രാത്രി , ചേച്ചിയും ചേട്ടനും വീട്ടില്‍ ഉണ്ട്. വിരുന്നു വന്നതാണ് .
അര്‍ദ്ധരാത്രി ഞാന്‍ ഒരു ദുസ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു വല്ലാത്ത ദാഹം തോന്നി , വെള്ളമെടുക്കാനായി ഞാന്‍ പുറത്തു ഇറങ്ങി ഡൈനിംഗ് ഹാളില്‍ ആണ് ഫ്രിഡ്ജ്. ചേച്ചിയുടെ മുറി കഴിഞ്ഞു വേണും അങ്ങ് എത്താന്‍. ചേച്ചിയുടെ മുറിയുടെ മുന്നില്‍ എത്തിയപ്പോള്‍ വെളിച്ചം, അടക്കിപ്പിടിച്ച സംസാരവും , ഈ പാതിരാത്രിയില്‍ ഇവര്‍ എന്താണ് ചെയ്യുന്നത് , എനിക്ക് ആകാംഷ വര്‍ദ്ധിച്ചു എന്റെ പ്രായം ഓര്‍ക്കുക .
ഞാന്‍ പതിയെ നടന്നു ചെന്നു മെല്ലെ വാതിലില്‍ തള്ളി , ഭാഗ്യം വാതില്‍ ചാരിയിട്ടെ ഉണ്ടായിരുന്നുള്ള് , ഞാനത് ശബ്ദം ഉണ്ടാക്കാതെ തുറന്നു ആ മുറിയിലെ കാഴ്ച കണ്ട്

എന്റെ ഉമിനീര്‍ വറ്റി.

ഒരു പതിനാലു വയസ്സകാരിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച എന്തായിരുന്നെന്നോ അത് ..

.
.
.

.
.
.
.
.

.

.

.

.

.
ലൈറ്റും ടി വിയും ഓണ്‍ ചെയ്യ്തു വച്ചിട്ട് ചേച്ചിയും ചേട്ടനും സുഖമായി ഉറങ്ങുന്നു , ഞാന്‍ അവരെ ഉണര്‍ത്താതെ എല്ലാം ഓഫ്‌ ചെയ്യ്തു. .വൈദ്യുതി ഇങ്ങനെ പാഴക്കുന്നതിനു അവരെ രാവിലെ നല്ല വഴക്ക പറയാനും എന്ന് മനസ്സില്‍ ഉറപ്പിച്ചു ഞാന്‍ പുറത്തിറങ്ങി

ഗുണപാഠം : വൈദ്യുതി പാഴാക്കരുത് അത് അമൂല്യം ആണ്

KSEB Advertisement

നേരാംവണ്ണം പറഞ്ഞാ നീയൊന്നും തിരിഞ്ഞുപോലും നോക്കില്ലെന്നറിയാം.😒
….

അതോണ്ടാ ഒരു ന്യൂ ജനറേഷ൯ പരസ്യം തന്നെ ഉണ്ടാക്കിയത് (സോറി ചീത്ത വിളിക്കരുത് )

 

 

 

JOKE #2

സ്കൂളിനടുത്തുള്ള ചെറിയ ഹോട്ടൽ. ഉച്ചനേരം. ഭയങ്കര തിരക്ക്. കടയിൽ ഒരു വരിയിൽ കുട്ടികൾ ഇരിക്കുന്നു. അപ്പുറത്തെ മുറിയിൽ ടീച്ചർമാരും. സപ്ലയർ കുട്ടികൾക്ക് ഊണിന് ഇല ഇട്ടു . അപ്പോൾ കട ഉടമയുടെ വിളി… “സുരേ… നാലാമത്തെ ടേബിളിൽ ഇരിക്കുന്ന ടീച്ചറുടെ കടിയൊന്ന് മാറ്റിക്കൊടുത്തേ ”
അതിന്റെ അപ്പുറത്തിരിക്കുന്ന ടീച്ചറുടെ അപ്പത്തില് പാലൊഴിച്ച് കൊടുക്ക്” ആകെ പരക്കം പാഞ്ഞു നടക്കുന്ന സപ്ലയർ സുരേട്ടന്റെ ക്ലാസിക് മറുപടി :

” ഇവിടെ പിള്ളേർക്ക് വെള്ളം വെച്ചു വരുന്നേയുള്ളൂ അപ്പോഴാ ടീച്ചർക്ക് കടി മാറ്റാൻ ഉള്ള തെരക്ക് ”

 

JOKE#3

പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു …….

ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടു ..
രണ്ടു പേരും തമ്മിൽ നമ്പരുകൾ കൈമാറി …
പണ്ടൊക്കെ മനസ്സാരുന്നു പങ്കു വെക്കാറുള്ളത് …

കാലം പോയ പോക്കേ …
എന്തേലും ആവട്ടെ ….
..
നിലാവുള്ളൊരു രാത്രിയിൽ രണ്ടു പേരും പതിവു പോലെ ചാറ്റിങ്ങ് ആരംഭിച്ചു…
പുട്ടിനു തേങ്ങായെന്ന പോലേ ചെറുക്കൻ ഇടക്കിടെ ഒരോ കുനുഷ്ടു സ്മൈലികൾ ഇടുന്നതു പെണ്ണിനു ഇഷ്ടപ്പെട്ടില്ലേലും ഭാവിയിൽ കൂടെ പൊറുക്കേണ്ടവനല്ലേ എന്നു കരുതി ക്ഷമിച്ചു…
സ്മൈലികളെല്ലാം വാരിയെടുത്തു ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു …
ജനാല വാതിലടക്കാൻ നോക്കുമ്പോഴാ നിലാമഴ പെയ്യുന്ന കാഴ്ച കണ്ടതു…

അതവളിൽ ഉറങ്ങിക്കിടന്ന ഭാവനയെ ഉണർത്തി …

ഉറക്കച്ചടവോടെ പ്രതിശുത വരന് അവൾ മെസ്സേജ് അയച്ചു …

“ചേട്ടാ എന്റെയുള്ളിലൊരു കുഞ്ഞുണ്ട് …”
‘നിലാവിനെ, നക്ഷത്രങ്ങളെ കൊതി തീരാതെ നൊക്കി നിൽക്കാൻ കൊതിക്കുന്നൊരു കുഞ്ഞു ബാല്യം ..’
പക്ഷേ അതു മുഴുവൻ ടൈപ്പ് ചെയ്ത് സെന്റ് ചെയ്യും മുൻപേ നെറ്റ് കട്ടായി …

അതോടെ കാര്യങ്ങൾ കൈവിട്ടു പോയിരുന്നു…

‘മറ്റൊരാളുടെ കുഞ്ഞിനെ ചുമക്കേണ്ട ഗതികേടൊന്നും എന്റെ മോനി’ല്ലെന്നും പറഞ്ഞു അവരു ബന്ധമൊഴിഞ്ഞു .

ഐഡിയാ നെറ്റ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും😄

An idea can change your WIFE.😄

JOKE#4

ഒരു പെണ്‍കുട്ടിയുടെ ടീ ഷര്‍ട്ടില്‍ railway trackന്റെ പടം ഉണ്ടായിരുന്നു.
ടിന്റുമോന്‍കുറേ നേരം അത് നോക്കി നിന്നു.
പെണ്‍കുട്ടിക്കു ദേഷ്യം വന്നു

‘നീ railway track കണ്ടിട്ടില്ലേ?’.
അപ്പോള്‍ ടിന്റുമോന്‍ –

കണ്ടിട്ടുണ്ട്,,, പക്ഷേ ഹമ്പുള്ള റയില്‍വേ ട്രാക്ക് ആദ്യമായിട്ടാ…

 

 

 

Leave a Reply

Your email address will not be published.