നന്ദി വീണ്ടും വരാം
പ്രിയമുള്ള എന്റെ വായനക്കാരെ……ഞാന്‍ സാജന്‍ നാവായിക്കുളം…….
നിങ്ങള്‍ കൈ ഏറ്റി സ്വീകരിച്ച സദാനന്ദന്റെ സമയം,അയ്യര്‍ ദി ഗ്രേറ്റ്,ഭാര്യാ വീട്ടില്‍ പരമസുഖം എന്ന കഥകളുടെ രചയിതാവ്….
നിങ്ങള്‍ക്കായി പുതിയ ഒരു കഥയുടെ പണിപ്പുരയിലാണ്…….
“ലോറി ഡ്രൈവര്‍”
കാത്തിരിക്കുക……….നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷം വീണ്ടും വരാം